നീണ്ടകര പാലം
കൊല്ലം ജില്ലയിൽ ദേശീയ പാത 66 ൽ അഷ്ടമുടിക്കായലിന് കുറുകെ 422.5 മീറ്റർ നീളമള്ള പാലമാണ് നീണ്ടകര പാലം.കൊല്ലം നഗരത്തെയും നീണ്ടകര, ശക്തികുളങ്ങര ഭാഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം കായലിന്റെയും കടലിന്റെയും മനോഹരമായ ദൃശ്യം പ്രദാനം ചെയ്യുന്നു. നടപ്പാതയും ഇതിലുണ്ട്.