KMML

കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ കീഴിലുള്ള ഒരു പ്രധാന പൊതുമേഖലാ സ്ഥാപനമാണ് കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (KMML). ധാതുമണൽ വേർതിരിക്കൽ, ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് നിർമ്മാണം എന്നിവയാണ് ഇതിന്റെ പ്രധാന പ്രവർത്തനങ്ങൾ

KMML